ഹ്രസ്വകാല ദർഘാസ് പരസ്യം
June 16, 2026
മണിയൂർ ഗ്രാമ പഞ്ചായത്ത് അസി എൻജീനിയറുടെ കാര്യാലയത്തിലേക്ക് ഓദ്യോഗിക ആവശ്യത്തിലേക്ക് എസി-കാർ / ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു. ആയത് റീക്വട്ടേഷൻ ആണ് എന്ന് അറിയിക്കുന്നു