| പഞ്ചായത്തിന്റെ പേര് | | മണിയൂര്‍ ഗ്രാമപഞ്ചായത്ത് |
| | | |
| നിലവില്‍ വന്ന വർഷം | : | 1962 |
| ഉൾപ്പെടുന്നവില്ലേജുകൾ | : | മണിയൂർ, പാലയാട് |
| ബ്ലോക്ക്പഞ്ചായത്ത് | : | തോടന്നൂർ |
| താലൂക്ക് | : | വടകര |
| ജില്ല | : | കോഴിക്കോട് |
| അസംബ്ലിമണ്ഡലം | : | കുറ്റ്യാടി |
| പാർലമെന്‍റ് മണ്ഡലം | : | വടകര |
| ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ | : | 5 |
| വിസ്തീർണ്ണം | : | 31.03 ച.കി.മീ. |
| പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം | : | 23 |
| അതിരുകൾ | : | വടക്ക് -വില്യാപ്പള്ളി, തിരുവള്ളൂർ ഗ്രാമപഞ്ചായത്തുകള്‍, |
| | : | കിഴക്ക് - തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്, കുറ്റ്യാടിപ്പുഴ |
| | : | തെക്ക് - കുറ്റ്യാടിപ്പുഴ |
| | : | പടിഞ്ഞാറ് - കുറ്റ്യാടിപ്പുഴ, വടകര മുന്‍സിപ്പാലിറ്റി |
| ജനസംഖ്യ | : | 42814 (2011 ലെ സെന്‍സസ് പ്രകാരം) |
| സാക്ഷരത | : | 98.00% |
| ആശുപത്രിയുടെ പേര് | : | കുടുംബാരോഗ്യ കേന്ദ്രം മണിയൂർ |
| അങ്കണവാടികള്‍ | : | 40 |
| വിദ്യാലയങ്ങള്‍ | : | 30 |
| കോളേജ് | : | 5 |
| പോലീസ് സ്‌റ്റേഷൻ | : | പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധി |
| പോസ്റ്റ് ഓഫീസ് | : | 5 |
| വില്ലേജ് ഓഫീസ് | : | 2 |
| ആയുര്‍വ്വേദ ഡിസ്പന്‍സറി | : | 1 |
| ഹോമിയോ ഡിസ്പന്‍സറി | : | 1 |
| മൃഗാശുപത്രി | : | 1 |
| കൃഷിഭവന്‍ | : | 1 |
| അക്ഷയ കേന്ദ്രം | : | 2 |
| ബാങ്കുകള്‍ | : | 4 |
| മാവേലി സ്റ്റോർ | : | 2 |
| വീടുകള്‍ | : | 11866 |
| നീർത്തടങ്ങള്‍ | : | 5 |