വാർത്തകള്‍

.

 

സ്വാഗതസംഘം

 

 

 

 

 

 

 

 

 

 

 

 

SIA പഠന അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

വടകര താലൂക്ക് മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള SIA പഠന അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട് കാണുക -> https://drive.google.com/file/d/1pOQs4PjyC9aDFXJX0VIlufLLOMrX1OFl/view?usp=drive_link

ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍-2026 പ്രാബല്യത്തില്‍

ഖരമാലിന്യപരിപാലന ചട്ടങ്ങള്‍ -2026 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര പരിസ്ഥിതി , വനം, കാലാവസ്ഥ മന്ത്രാലയം 2016 ലെ ചട്ടങ്ങള്‍ക്ക് പകരമായി ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 പുറപ്പെടുവിക്കുകുയം, പരിസ്ഥിതി (സംരക്ഷണ) നിയമം 1986 പ്രകാരം വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങള്‍ 2026 ഏപ്രില്‍ 1 മുതല്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്നു.