ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
ഓപ്പറേഷൻ തുഫാൻ 2.0 - ഉദ്ഘാടനവും പതാക ഉയർത്തലും
സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മണിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തുഫാൻ 2.0 - ഉദ്ഘാടനവും പതാക ഉയർത്തലും 28/09/2026 ന് 10.30 ന് നടത്തപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം നടക്കുന്ന ഈ ചടങ്ങിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 'തുഫാൻ' പതാക ഉയർത്തുന്നു.
പ്രതിജ്ഞയും പ്രഖ്യാപനവും: 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവയും നടക്കുന്നു.