ഇത് നിർമാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിന്‍റെ ഉള്ളടക്കം അപൂർണ്ണമാണ്. ഉടന്‍തന്നെ പൂർണ്ണമാവുന്നതാണ്.
ടെണ്ടർ ക്ഷണിച്ചു.

June 3, 2026

മണിയൂർ ഗ്രാമപഞ്ചായത്തിലെ എംസിഎഫിൽ ശേഖരിച്ചുവരുന്ന റിജക്ട് മാലിന്യം, തരംതിരിച്ച അജൈവ മാലിന്യങ്ങൾ ഏറ്റെടുത്ത് ശാസ്ത്രീയമായി കൈ ഒഴിയുന്നതിന് ശുചിത്വമിഷൻ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിക്കുന്നു.