മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഒറ്റനോട്ടത്തില്‍

പഞ്ചായത്തിന്റെ പേര് മണിയൂര്‍ ഗ്രാമപഞ്ചായത്ത്
   
നിലവില്‍ വന്ന വർഷം:1962
ഉൾപ്പെടുന്നവില്ലേജുകൾ:മണിയൂർ, പാലയാട്
ബ്ലോക്ക്പഞ്ചായത്ത്:തോടന്നൂർ
താലൂക്ക്:വടകര
ജില്ല:കോഴിക്കോട്
അസംബ്ലിമണ്ഡലം:കുറ്റ്യാടി
പാർലമെന്‍റ് മണ്ഡലം:വടകര
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ:5
വിസ്തീർണ്ണം:31.03 ച.കി.മീ.
പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം:23
അതിരുകൾ:വടക്ക്             -വില്യാപ്പള്ളി, തിരുവള്ളൂർ ഗ്രാമപഞ്ചായത്തുകള്‍, 
 :കിഴക്ക്           - തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്, കുറ്റ്യാടിപ്പുഴ
 :തെക്ക്              - കുറ്റ്യാടിപ്പുഴ
 :പടിഞ്ഞാറ്   - കുറ്റ്യാടിപ്പുഴ, വടകര മുന്‍സിപ്പാലിറ്റി
ജനസംഖ്യ:42814 (2011 ലെ സെന്‍സസ് പ്രകാരം)
സാക്ഷരത:98.00%
ആശുപത്രിയുടെ പേര്‌:കുടുംബാരോഗ്യ കേന്ദ്രം മണിയൂർ
അങ്കണവാടികള്‍:40
വിദ്യാലയങ്ങള്‍:30
കോളേജ്:5
പോലീസ് സ്‌റ്റേഷൻ:പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധി
പോസ്റ്റ് ഓഫീസ്:5
വില്ലേജ് ഓഫീസ്:2
ആയുര്‍വ്വേദ ഡിസ്പന്‍സറി:1
ഹോമിയോ ഡിസ്പന്‍സറി:1
മൃഗാശുപത്രി:1
കൃഷിഭവന്‍:1
അക്ഷയ കേന്ദ്രം:2
ബാങ്കുകള്‍:4
മാവേലി സ്റ്റോർ:2
വീടുകള്‍:11866
നീർത്തടങ്ങള്‍:5