മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ജല സ്രോതസ്സുകൾ

  • കുറ്റ്യാടി പുഴ
  • ചൊവ്വാപ്പുഴ
  • കപ്പംതൊടികൈ തോട്
  • തെക്കയിൽതാഴതോട്
  • നന്മനത്താഴത്തോട്
  • ക്രൈപ്രത്ത് താഴത്തോട്
  • തൈയ്യിടത്താഴ ചോയിനാണ്ടി താഴത്തോട്
  • മഞ്ചയിൽ കടവ് തോട്
  • കടവത്ത് കുനി പുറ്റാറത്ത് തോട്
  • നെല്ലാച്ചേരി താഴെ തച്ചിനാരി താഴത്തോട്
  • തുറശ്ശേരി മുക്ക് കാളിവയൽ നീർച്ചാൽ
  • പാറയിൽ എച്ച് എസ് പടിഞ്ഞാറയിൽ താഴ നീർച്ചാൽ
  • അഴിക്കൽ കടവ് നീർച്ചാൽ
  • മീനത്ത്കര കുന്ന് താഴെ കിഴക്കയിൽ താഴെ നീർച്ചാൽ
  • മുതുവന സ്‌കൂൾ പാണ്ടി നോർമലത്തോട്
  • ചൊക്ലിയത്ത് താഴത്തോട്
  • മണപ്പുറത്ത്താഴ തോട്
  • മട്ടാത്തോട്