മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
അവാർഡുകളും നേട്ടങ്ങളും

സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ശുചിത്വ പഞ്ചായത്തായി മണിയൂർ ഗ്രാമപഞ്ചായത്ത്
വൃത്തി രാജ്യാന്തര ശുചിത്വ കോൾക്ലേവിൽ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ഗ്രാമ പഞ്ചായത്തായി മണിയൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു.