മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ചൊവ്വാപ്പുഴ അക്വാ ടൂറിസം

സംസ്ഥാന ടൂറിസം വകുപ്പിന്റെ 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ചൊവ്വാപ്പുഴയുടെ തീരത്തെ ഒമ്പതര ഏക്കർ ഭൂമിയിലാണ് ഈ ടൂറിസം കേന്ദ്രം ഒരുങ്ങുന്നത്.

ചൊവ്വാപ്പുഴ