മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ചെരണ്ടത്തൂർ ചിറ

ഫാം ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇവിടെ നടുത്തോടിലൂടെ യാത്ര ചെയ്യാൻ പെഡൽ ബോട്ടുകൾ, സെൽഫി പോയിന്റുകൾ, ഏറുമാടം, ഹട്ടുകൾ എന്നിവയുടെ ഒരുക്കങ്ങള്‍ നടക്കുകയാണ്.
 

ചെരണ്ടത്തൂർ ചിറ