മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മഞ്ചയിൽക്കടവ് അക്വാ ടൂറിസം

പതിയാരക്കരയിൽ വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്. ഇവിടെ കുട്ടികളുടെ പാർക്ക്, ഇളനീർ പാർലർ, വിശ്രമകേന്ദ്രം, ഹാൾ, റെസ്റ്റോറന്റ്, മീൻ മ്യൂസിയം, പെഡൽ ബോട്ട്, സെൽഫി സ്പോട്ടുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്

മഞ്ചയിൽക്കടവ്