മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗ്രാമപഞ്ചായത്തുകളിൽ ബജറ്റ്, നികുതി പിരിവ്, കണക്കുകൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഈ കമ്മിറ്റിയുടെ ചെയർമാനായിരിക്കും. പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഈ സമിതിക്ക് അധികാരമുണ്ട്. 
 

ധനകാര്യം