മണിയൂർ വില്ലേജ് മുടപ്പിലാവിൽ ദേശത്ത് മണിയൂർ. 110 കെ വി എയർ ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മഴക്കാലപൂർവ്വ ശുചീകരണം

May 26, 2026

മഴക്കാലപൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ദിൻഷ കെ യുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു. 

മഴക്കാലപൂർവ്വ ശുചീകരണം